Friday, January 14, 2011
Wednesday, January 12, 2011
അമ്മ അറിയാന്‍
"അമ്മ അറിയാന്‍ "എന്ന സിനിമ പിറന്നതിന്റെ 25 -)O വാര്‍ഷികം ആഘോഷിക്കാന്‍ ഫോര്ട്ടകൊച്ചിയില് ഒത്തുചേര്‍ന്ന പഴയ സുഹുര്ത്തുക്കളില് പലര്‍ക്കും പരസ്പ്പരം മനസിലായില്ല . മനസിലായവര്കള്ക്ക് പരസ്പ്പരം ഉള്‍ക്കൊള്ളാനും ആയില്ല. വരുമെന്ന് പറഞ്ഞവര്‍ വന്നില്ല വന്നവരെ വേണ്ടവിതം ആദരിക്കാന്‍ ആര്‍ക്കും ആയതുമില്ല അങനെ.സ്കറിയ മാത്ത്യു വിന്റെയും അമ്മതിന്ടെയും ശ്രമങ്ങള്‍ പൂര്‍ണമായും വിജയിക്കാതെ പോയെങ്കിലും ഒരു നല്ല തുടക്കം ഇടാന്‍ അവര്‍ക്കായി അതുകൊണ്ടുതന്നെ 25 കൊല്ലങ്ങല്ക്കുമുന്പ' കൊച്ചിയില്‍ അലഞ്ഞുനടന്നിരുന്ന പഴയ ജോണ്‍ ആരാധകര്‍ക്ക് ഉള്ള നന്ദി ഇവിടെ അറിയിക്കുന്നു

കൂട്ട ചിത്രരചനയും വേണുവിന്റെ പുല്ലാങ്കുഴല്‍ വായനയും
കൂട്ട ചിത്രരചനയും വേണുവിന്റെ പുല്ലാങ്കുഴല്‍ വായനയും
Subscribe to:
Posts (Atom)